Anti CAA Protest in Kozhikode <br />പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനമെമ്പാടും പ്രതിഷേധങ്ങള്‍ തുടരുകയാണ്. പൗരത്വ നിയമത്തിന് എതിരെ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് കോഴിക്കോട് നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. <br />#AntiCAA_NRCProtest #Kozhikode #KeralaRejectsCAA
